Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ...

ആരോഗ്യ കേ​ന്ദ്ര​ത്തി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ  പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​െ​റ്റ​ന്ന്​ സി.​പി.​എം

text_fields
bookmark_border
vice-president
cancel

മ​മ്പാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പി.​എ​ച്ച്.​സി​ക്ക് കീ​ഴി​ലു​ള്ള പു​ള്ളി​പ്പാ​ടം സ​ബ് സ​െൻറ​റി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മു​റി​ച്ചി​ട്ട പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​മ​റി​യാ​തെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ​ന്താ​ർ മു​ഹ​മ്മ​ദ് വി​റ്റ​താ​യി സി.​പി.​എം ആ​രോ​പി​ച്ചു. 

മ​ര​ക്ക​ച്ച​വ​ട​ക്കാ​രു​മാ​യി വി​ല​പേ​ശു​ന്ന​തും വി​ൽ​പ​ന ന​ട​ത്തി​യ മ​ര​ങ്ങ​ൾ സ​ബ് സ​െൻറ​ർ പ​രി​സ​ര​ത്തു​നി​ന്ന്​ കൊ​ണ്ടു​പോ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​മു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി.​ഡി.​പി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് സി.​പി.​എം ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി. സി.​പി.​എം ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി നി​ല​മ്പൂ​ർ സി.​ഐ​ക്ക് പ​രാ​തി കൈ​മാ​റി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​വി​സ​ന്ന പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - CPM Protest in tree cut issue-Kerala news
Next Story