Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാവക്കാട്ട് എസ്.ഐ...

ചാവക്കാട്ട് എസ്.ഐ ഉള്‍പ്പെടെ 22 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച നടന്ന ആൻറിജന്‍ പരിശോധനയില്‍ ചാവക്കാട് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ 107 പേർക്കാണ് ശനിയാഴ്ച പരിശോധന നടത്തിയത്. എസ്.ഐയെ കൂടാതെ ഒരു പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് നഗരസഭയിലെ 18 പേര്‍, കടപ്പുറം പഞ്ചായത്ത്, ഗുരുവായൂര്‍ നഗരസഭ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.
Show Full Article
TAGS:
Next Story