മലപ്പുറം: നവംബറിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജനുവരി 16 വരെ നീട്ടിയതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. കിറ്റ് വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍നിന്ന് കൈപ്പറ്റാം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 2021-01-14T05:31:43+05:30സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 16 വരെ നീട്ടി
text_fieldsNext Story