Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ എടക്കഴിയൂർ നാലാംകല്ല് വൈശ്യം വീട്ടിൽ കബീറിനാണ് (25) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 4.45ഓടെ അകലാട് സ്കൂളിന്​ സമീപമാണ് സംഭവം. യുവാവിനെ അകലാട് മൂന്നയിനി വി-കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story