Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതി വീട്ടിൽ...

യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
pattakkarimp radhika21 പൂക്കോട്ടുംപാടം: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാട്ടക്കരിമ്പ് കോളനിയിലെ നാഗ​ൻെറ മകൾ രാധികയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക്​ രണ്ടോടെയാണ് സംഭവം. കാണാതായ​േപ്പാൾ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: കുറുമ്പി. സഹോദരങ്ങൾ: രാജേഷ്, വിജീഷ്, രൂപിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story