Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.വൈ.എൽ നിൽപ്പ്​ സമരം ...

എൻ.വൈ.എൽ നിൽപ്പ്​ സമരം നടത്തി

text_fields
bookmark_border
മഞ്ചേരി: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ്​ സമരത്തി​ൻെറ ഭാഗമായി മഞ്ചേരി മണ്ഡലം കമ്മിറ്റി മഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. നാഷനൽ യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ ഉദ്ഘാടനം ചെയ്തു. യാസർ പട്ടർക്കുളം അധ്യക്ഷത വഹിച്ചു. സാലിം മഞ്ചേരി, സക്കീർ, അനുസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story