Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'വ്യാപാര സംരക്ഷണത്തിന്...

'വ്യാപാര സംരക്ഷണത്തിന് നിയമം വേണം'

text_fields
bookmark_border
തിരൂർ: അശാസ്ത്രീയവും അനുചിതവുമായ നികുതി നിർദേശങ്ങൾ കൊണ്ടുവന്ന് വ്യാപാര ലോകത്തെ തളർത്തുന്ന നിയമനടപടികളിൽനിന്ന് പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ ചമയം ബാപ്പു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ സി. വാസുദേവൻ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമയെ ആദരിച്ചു. പി.എ. ബാവ, ഷാദി മുസ്തഫ, കെ. അബ്​ദുൽ കലാം, എം.എൻ. നൗഷാദ്, എ.വി വിനോദ്, മമ്മി ചെറുതോട്ടത്തിൽ, പി.പി അബ്​ദുറഹ്മാൻ, പി.എ. റഷീദ്, ലിയ ശിഹാബ്, റഫീഖ് പുല്ലുണി, കെ.എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. photo: mw general body കേരള ടെക്​സ്​റ്റൈൽസ് ആൻഡ് ഗാർമൻെറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖല വാർഷിക ജനറൽ ബോഡി യോഗം ജില്ല പ്രസിഡൻറ്​ ചമയം ബാപ്പു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story