Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈമാസ്​റ്റ്​ ലൈറ്റുകൾ...

ഹൈമാസ്​റ്റ്​ ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു

text_fields
bookmark_border
പുറത്തൂർ: തവനൂർ നിയോജകമണ്ഡലം എം.എൽ.എ കെ.ടി. ജലീലി​ൻെറ ആസ്തിവികസന ഫണ്ടിൽ പുറത്തൂർ പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്​റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ഒ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സുഹറ വലിയ കത്ത്, ജില്ല പഞ്ചായത്ത് മെംബർ ഇ. അഫ്സൽ, ബ്ലോക്ക് മെംബർമാരായ പ്രീത പുളിക്കൽ, സി.ഒ. ബാബുരാജ്, പഞ്ചായത്തംഗങ്ങളായ കെ. ഉമ്മർ, അനിതാദാസ്, പി.പി. ജിനീഷ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ, കെ.വി. സുധാകരൻ, എ.പി. സുദേവൻ മാസ്​റ്റർ, എ.പി പ്രകാശൻ, പി.പി. സദാനന്ദൻ, കെ.വി. ധർമർ തുടങ്ങിയവർ പങ്കെടുത്തു. photo: mw switch on കാവിലക്കാട് അങ്ങാടിയിൽ സ്ഥാപിച്ച ഹൈമാസ്​റ്റ് ലൈറ്റി​ൻെറ സ്വിച്ച് ഓൺ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കുന്നു
Show Full Article
TAGS:
Next Story