Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:06 AM GMT Updated On
date_range 14 Jan 2021 12:06 AM GMTപാലത്തിെൻറ കൈവരികൾ മറച്ച് പുൽക്കാടുകൾ
text_fieldsbookmark_border
പാലത്തിൻെറ കൈവരികൾ മറച്ച് പുൽക്കാടുകൾ വളാഞ്ചേരി: കാവുംപുറം ടൗണിൽ എൽ.പി.സ്കൂളിന് സമീപം ദേശീയപാതയിലെ പാലത്തിൻെറ കൈവരികൾ മറച്ച് വളർന്ന പുൽക്കാടുകൾ വെട്ടിമാറ്റണമെന്നാവശ്യം ഉയരുന്നു. റോഡിന് അനുസരിച്ച് പാലത്തിന് വീതിയില്ലാത്തതിനാൽ അപകട സാധ്യത കൂടിയ മേഖലയാണിവിടെ. കൈവരികൾ മറച്ച് പുൽക്കാടുകൾ വളർന്നത് വട്ടപ്പാറ ഇറക്കം കഴിഞ്ഞ് അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്കാണ് അപകട ഭീഷണി കൂടുതൽ. ഇടുങ്ങിയ പാലം എന്ന സൂചനാ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോർഡ് മങ്ങിയത് കാരണം രാത്രികാലങ്ങളിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാനും സാധ്യത കുറവാണ്. ഫോട്ടോ: mp kavumpuram pulkaadukal കാവുംപുറം ടൗണിന് സമീപം ദേശീയ പാതയിലെ പാലത്തിൻെറ കൈവരികൾ മറച്ച് വളർന്ന പുൽക്കാടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story