Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗനിർണയ ക്യാമ്പ്

രോഗനിർണയ ക്യാമ്പ്

text_fields
bookmark_border
മക്കരപ്പറമ്പ്: സഹകരണ ബാങ്കിന്​ കീഴിലുള്ള നീതി ലാബിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള രോഗനിർണയ ക്യാമ്പിന് തുടക്കമായി. മങ്കട കമ്യൂണിറ്റി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ്​ പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി, എം. ഹസൻ, ഡയറക്ടർ രാജൻ, പി. വാസുദേവൻ, പി.കെ. സൈതബു തങ്ങൾ, വൈസ് പ്രസിഡൻറ്​ പി.പി. ഉണ്ണീൻകുട്ടി ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story