Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണേങ്കാവ്...

കണ്ണേങ്കാവ് ക്ഷേത്രോത്സവം: പറവെപ്പ് തുടങ്ങി

text_fields
bookmark_border
ചങ്ങരംകുളം: ജനുവരി 15ന് നടക്കുന്ന കണ്ണേങ്കാവ് ക്ഷേത്ര ഉത്സവ ഭാഗമായി ഭക്തജനങ്ങൾക്ക് പറ വെപ്പിന് ക്ഷേത്ര തിരുസന്നിധിയിൽ തുടക്കമായി. കോവിഡ്​ പ്രോട്ടോകോൾ പ്രകാരമാണ് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് പശ്ചാതലത്തില്‍ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം ഇത്തവണ ലളിതമായ രീതിയില്‍ ആണ് നടക്കുന്നത്. mookkuthala temple paraveppu മൂക്കുതല കണ്ണേങ്കാവ്​ ക്ഷേത്രത്തിലെ പറവെപ്പ് mookkuthala temple paraveppu 2 മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിലെ പറ വെപ്പ് മത്സ്യ കൊയ്ത്തുമായി കർഷക സംഘം ചങ്ങരംകുളം: എറവറാംകുന്ന് പൈതൃക കർഷകസംഘത്തി​ൻെറ മത്സ്യ വിളവെടുപ്പ് നടന്നു. ആറ് മാസം വളർന്ന തിലാപ്പിയ, നെട്ടർ മത്സ്യങ്ങളാണ് ഒന്നാം ഘട്ട വിളവെടുപ്പ് നടന്നത്. കുടാതെ കരിമീൻ, ഗാർപ്പ് മത്സ്യങ്ങളും ഈ കൂട്ടായ്മ കൃഷി ചെയ്യുന്നുണ്ട്. ഫിഷറീസ് പ്രോമോട്ടർ റസീന, ഷിഹാബ് പള്ളിക്കുന്ന്, കർഷകസംഘം അംഗങ്ങളായ എൻ.എം. അബ്ബാസ്, സുഹൈർ എറവറാംകുന്ന്, ഇ.എം. സബാഹുസ്സലാം, മൂസ, ഇ.എച്ച്. ഷാഹിർ, ഇ.എം. ഉബൈദ്, ഒ.എച്ച്. ഫഹീം, ഇ.എച്ച്​. ഫഹദ് എന്നിവർ പങ്കെടുത്തു. mp eravaramkunnu malsya vilapeduppu എറവറാംകുന്ന് കർഷക സംഘത്തി​ൻെറ മത്സ്യ വിളവെടുപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story