Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാണിജ്യ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വർധന

text_fields
bookmark_border
ന്യൂഡൽഹി: . 19 കിലോയുടെ സിലിണ്ടറിന്​ 54.50 രൂപയാണ്​ വർധിച്ചത്​. ഡൽഹിയിലെ വിലയാണിത്​. ഇതോടെ സിലിണ്ടർ ഒന്നിന്​ 1,296 രൂപയായി. രാജ്യത്തുടനീളം വിലയിൽ വർധനയുണ്ടായിട്ടുണ്ട്​. കൊൽക്കത്തയിൽ പുതിയ വിലയനുസരിച്ച്​ സിലിണ്ടർ ഒന്നിന്​ 1,351.50 രൂപയും ചെന്നൈയിൽ 1,410.50 രൂപയുമായി. വീട്ടുപയോഗത്തിനുള്ള 14.2 കിലോയുടെ സിലിണ്ടറി​ൻെറ വിലയിൽ വ്യത്യാസമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story