Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനന്നംമുക്ക് റേഞ്ച്...

നന്നംമുക്ക് റേഞ്ച് മീലാദ് ഫെസ്​റ്റ്​ സമാപിച്ചു

text_fields
bookmark_border
ചങ്ങരംകുളം: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റേഞ്ചിന് കീഴിലെ 21 മദ്​റസയിലെ കലാപ്രതിഭകൾ പങ്കെടുത്ത മീലാദ് ഫെസ്​റ്റ്​ സമാപിച്ചു. സമാപന സംഗമം മദ്​റസാധ്യാപക ക്ഷേമനിധി ബോർഡ് അംഗം കെ. സിദ്ദീഖ് മൗലവി ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ജലീൽ അഹ്സനി ഒതളൂർ അധ്യക്ഷത വഹിച്ചു. വി.പി. അബ്​ദുലത്തീഫ് മുസ് ലിയാർ, പി.പി. നൗഫൽ സഅദി, പി. ഷുക്കൂർ സഖാഫി മാണൂർ, വി. ശിഹാബുദ്ദീൻ മുസ്​ലിയാർ, കെ.പി. ഉമർ സഖാഫി, കെ. സൈഫുല്ല അദനി, കെ. സൈഫുദ്ദീൻ സഖാഫി, അബ്​ദുറഹ്മാൻ ഇർഫാനി എന്നിവർ സംസാരിച്ചു. നജ്മുൽ ഹുദാ മദ്​റസ ചേലക്കടവ്, മനാറുൽ ഹുദാ മണൂർ, കാലടി മൻശഅ് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. photo: mp nannammukku milad fest നന്നംമുക്ക് റേഞ്ച്​ മീലാദ് ഫെസ്​റ്റ്​ സമാപനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story