Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേന്ദ്ര ഏജൻസികളെ...

കേന്ദ്ര ഏജൻസികളെ തുരത്താമെന്ന് കരുതേണ്ട- ^കെ. സുരേന്ദ്രൻ

text_fields
bookmark_border
കേന്ദ്ര ഏജൻസികളെ തുരത്താമെന്ന് കരുതേണ്ട- -കെ. സുരേന്ദ്രൻ തൃ​ശൂ​ർ: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് നേ​രി​ട്ട് പ​ങ്കു​ള്ള കും​ഭ​കോ​ണ​മാ​ണ് കി​ഫ്ബി​യെ​ന്ന് ബി.െ​ജ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ൻ. സി.​എ.​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി രാ​ഷ്​​ട്രീ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വീ​ണി​ട​ത്ത് കി​ട​ന്ന് ഉ​രു​ളു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു. മ​സാ​ല ബോ​ണ്ടി​ൽ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ഐ​സ​ക് റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​ത്. കി​ഫ്ബി അ​ഴി​മ​തി​യി​ൽ ധ​ന​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ട്. വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് തു​ര​ത്താ​മെ​ന്ന് ക​രു​തേ​​ണ്ടെന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story