Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2020 11:59 PM GMT Updated On
date_range 29 Sep 2020 11:59 PM GMTഡയാലിസിസ് രോഗികൾക്ക് കൂടുതൽ സൗകര്യം ഒരുക്കണം -മുസ്ലിം ലീഗ്
text_fieldsbookmark_border
മഞ്ചേരി: മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റിവായ വൃക്കരോഗികൾക്ക് കൃത്യമായ ചികിത്സ കൊടുക്കാൻ സൗകര്യമില്ലാത്തതിനാൽ കൂടുതൽ ഡയാലിസിസ് യന്ത്രം വാങ്ങി സൗകര്യം ഒരുക്കണമെന്ന് പട്ടർകുളം ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡോ. കുഞ്ഞിമുഹമ്മദ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കണ്ണിയൻ മുഹമ്മദലി, മണ്ണിശ്ശേരി സലീം, കൊടക്കടൻ ബാവ, എം.എ. റഷീദ്, പുത്തലത്ത് മുഹമ്മദ്, മുഹമ്മദ് കുരിക്കൾ, മജീദ് പുത്തലത്ത്, എം.കെ. മുനീർ, കെ.ടി. നജീബ്, എൻ.ടി. ഇയ്യസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story