Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2020 11:59 PM GMT Updated On
date_range 15 Sep 2020 11:59 PM GMTസമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി ധർണ
text_fieldsbookmark_border
പരപ്പനങ്ങാടി: പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ അടിസ്ഥാന യോഗ്യതയുള്ള വിദ്യാർഥികൾക്ക് റെഗുലർ വിദ്യാർഥികളെ പോലെ പഠിക്കാനുള്ള സംവിധാനം നിലനിർത്തണമെന്നാവശ്യപ്പെട്ട് സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി കോ ഓപറേറ്റിവ് കോളജിൽ ധർണ നടന്നു. കോളജ് പ്രസിഡൻറ് അഡ്വ. കെ.കെ. സെയ്തലവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അബ്ദുറഹിമാൻ കുട്ടി, കെ. ജ്യോതിഷ്, ശശി, വനജ എന്നിവർ സംസാരിച്ചു. പടം : സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് കോളജിൽ നടന്ന ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story