Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പദ്ധതി...

കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം ^എം.എൽ.എ

text_fields
bookmark_border
കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണം -എം.എൽ.എ വേങ്ങര: നിയോജക മണ്ഡലത്തിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ്. ഇതിനു പരിഹാരം കാണുന്നതിനായി എ.ആർ. നഗർ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് കിഫ്ബി ഫണ്ട് അനുവദിക്കണമെന്ന്​ അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ. ചില സാങ്കേതിക പ്രശ്നങ്ങളാൽ തുടർപ്രവർത്തനങ്ങൾ നിലച്ച സ്​ഥിതിയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ സംസ്ഥാന ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്തുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story