Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൃഷി അസി. ഡയറക്ടറുടെ...

കൃഷി അസി. ഡയറക്ടറുടെ കാര്യാലയം ഉദ്ഘാടനം

text_fields
bookmark_border
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിലുള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കൃഷി അസിസ്​റ്റൻറ്​ ഡയറക്ടറുടെ കാര്യാലയം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജമീല മാന്ത്രമ്മല്‍ അധ്യക്ഷതവഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജമീല, ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. അമീര്‍, കെ.വി. സെബീറ, കെ. ഷറഫുന്നീസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എ. നസീറ, എ. അബ്​ദുല്‍ കരീം, എം.പി. മുഹമ്മദ്, ടി. മരക്കാരുട്ടി, തങ്ക, കെ. അപ്പുട്ടി, പി. ചന്ദ്രദാസന്‍, വി. ബാബു, ബുഷ്‌റ ചീരങ്ങന്‍, ഫൈസല്‍ കൊല്ലോളി, അഷ്‌റഫ് മടാന്‍, എ.ഡി.എ രത്‌നാകരന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story