Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തുമ്മേയ്​

പാത്തുമ്മേയ്​

text_fields
bookmark_border
കുണ്ടായി​േത്താട്​: മമ്മദ്​കോയയുടെ ഭാര്യ പാത്തുമ്മേയ്​ (62) നിര്യാതയായി. മക്കൾ: മൊഹസിൻ, ഹർഷാദ്​, നസീമ, റഹീന. മരുമക്കൾ: അസീസ്​, ഗഫൂർ, ഖുസ്​ന, സജ്​ന. ഡോ. രാധാചന്ദ്ര ഗോവിന്ദൻ നായർ വെസ്​റ്റ്​ഹിൽ: ഗാന്ധിനഗർ കോളനിയിലെ ഡോ. രാധാചന്ദ്ര ഗോവിന്ദൻ നായർ (റിട്ട. സിവിൽ സർജൻ, ബീച്ച്​ ഹോസ്​പിറ്റൽ, കോഴിക്കോട്​ -81) നിര്യാതയായി. ഭർത്താവ്​: പരേതനായ ഡോ. പീതാംബരൻ. മക്കൾ: ഡോ. ഗീത (പ്രഫ. പീഡിയാട്രിക്​സ്​, മെഡിക്കൽ കോളജ്​, കോഴിക്കോട്​). ഡോ. സംഗീത (ഇ.എൻ.ടി സർജൻ, മെസ്യാർക്​, കോഴിക്കോട്​). മരുമക്കൾ:​ ഡോ. രാജൻ (റിട്ട. റേഡിയോളജി പ്രഫസർ, കോഴിക്കോട്​ മെഡിക്കൽ കോളജ്​), ഡോ. ബാലകൃഷ്​ണൻ (കൺസൾട്ടൻറ്​, കാർഡിയോളജിസ്​റ്റ്​, മാനേജിങ്​ ഡയറക്​ടർ, ബി.കെ.സി.​ഡി ഹാർട്ട് ഹോസ്​പിറ്റൽ, പെരിന്തൽമണ്ണ).
Show Full Article
TAGS:
Next Story