Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാറുമ്മ

സാറുമ്മ

text_fields
bookmark_border
സാറുമ്മ
cancel
പാടിയോട്ടുചാല്‍: തട്ടുമ്മലിലെ വാഴവളപ്പില്‍ (75) നിര്യാതയായി. ഭര്‍ത്താവ്: തയ്യില്‍ ഇബ്രാഹിം ഹാജി. മക്കള്‍: വി.വി. മുഹമ്മദ് കുഞ്ഞി, സത്താര്‍, ഉമ്മുകുല്‍സു, മുസ്തഫ (അബൂദബി), നസീര്‍, കബീര്‍, സീനത്ത്, മൊയ്തീന്‍, മുജീബ് (അബൂദബി). മരുമക്കള്‍: അബൂബക്കര്‍, കരീം (അബൂദബി), കദീജ, റംല, സുമയ്യ, ജാസ്മിന, സെബീന, റസിയ, നസ്റീന. സഹോദരങ്ങള്‍: വി.വി. അബ്​ദുല്ല, സൈനബ, പരേതരായ വി.വി. ആലി, ഉമ്മര്‍, അബൂബക്കര്‍, കുഞ്ഞഹമ്മദ്, മറിയം, ഫാത്തിമ, നഫീസ, മൊയ്തീന്‍കുട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story