Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കൊടുവള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ഗാനരചയിതാവ് അരീക്കോട് പി.ടി. അബ്​ദുറഹ്​മാ​ൻെറ വിയോഗത്തിൽ ഇശൽമാല കലാസാഹിത്യസംഘം കോഴിക്കോട് . അബ്​ദുല്ല ചേളാരി അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകൻ ഹമീദ് മുക്കം, അശ്റഫ് വാവാട്, ഇ.കെ.എം പന്നൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അപ്പമണ്ണിൽ സ്വാഗതവും ശൗക്കത്തലി ഓമശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story