Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

*******************************വേണുഗോപാലൻ

text_fields
bookmark_border
വേണുഗോപാലൻ കാട്ടാമ്പള്ളി: ബാലൻകിണറിലെ പി. വേണുഗോപാലൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: ബൈജു (ആർ.ടി ഓഫിസ്​), ഷൈജു, സ്​മിത. മരുമക്കൾ: രാധാകൃഷ്​ണൻ (ഷാർജ), ബേബി, സൗമ്യ. venugopalan -kaumudi kannur Haridasan 8281903872 യശോദ ന്യൂ മാഹി: പുന്നോലിലെ പരേതനായ കുറുക്കൻകുന്നിൽ മുകുന്ദ‍ൻെറ ഭാര്യ യശോദ (71) നിര്യാതയായി. മക്കൾ: ഉമ, രാജീവൻ, മൈഥിലി. മരുമക്കൾ: ചന്ദ്രബാബു, തിലകൻ, റിഷിലി. New Mahi Yashoda (71) 102ാം വയസ്സിൽ നിര്യാതയായി ഇരിട്ടി: ഉളിക്കൽ പൊയ്യൂർ കരിയിലെ കൂടത്തിൽ കല്യാണിയമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: സദാനന്ദൻ, സത്യഭാമ, സത്യവതി, ക്ഷേമവതി, മുകുന്ദൻ. മരുമക്കൾ: സരള, പത്മനാഭൻ, ശശീന്ദ്രൻ, ഗൗരി, മോഹനൻ. kallyani Amma Dath iritty 102 എം. നാരായണൻ മാസ്​റ്റർ മാതമംഗലം: പേരൂൽ സൗത്ത് മേഖലയിലെ സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ നിറസാന്നിധ്യവും സി.പി.എം പേരൂൽ സൗത്ത് ബ്രാഞ്ച് അംഗവുമായ എം. നാരായണൻ മാസ്​റ്റർ (76) നിര്യാതനായി. മണിയറ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും കെ.എസ്.ടി.എയുടെ സജീവ പ്രവർത്തകനുമായിരുന്നു. നിരവധി കവിതകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. പരേതരായ കോരൻ നമ്പ്യാരുടെയും പാർവതിയമ്മയുടെയും മകനാണ്. ഭാര്യ: കൈപ്രത്ത് ലക്ഷ്മിക്കുട്ടി. മക്കൾ: ശ്രീജേഷ് (ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പ്, ചെറുകുന്ന്), രാജേഷ് (ബംഗളൂരു). മരുമക്കൾ: വിനീത (സ്​റ്റാറ്റിസ്​റ്റിക്കൽ ഡിപ്പാർട്മൻെറ്, കാഞ്ഞങ്ങാട്), ലസിത. സഹോദരങ്ങൾ: ലക്ഷ്മിയമ്മ (ചുണ്ട), പരേതനായ മുണ്ടപ്രത്ത് കണ്ണൻ നായർ. PYR Narayanan Master 76 പത്മനാഭൻ കടന്നപ്പള്ളി: കണ്ടോന്താറിലെ വടക്കെ പുരയിൽ പത്മനാഭൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വീണ (എം.ജി.എൻ.ആർ.ഇ.ജി.എസ് എൻജിനീയർ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്), അഭിഷേക് (വിദ്യാർഥി). സഹോദരങ്ങൾ: ജാനകി, ദേവി, പത്മാവതി, രമണി, രാജൻ, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ. PYR Padmanabhan 65 എ.സി.എം. അബ്​ദുല്ല തലശ്ശേരി: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും കേരളത്തിലെ ആദ്യത്തെ സ്പോർട്സ് ഓർഗനൈസറുമായ എ.സി.എം. അബ്​ദുല്ല (ആബു മാഷ് -88) നിര്യാതനായി. തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാട് അംഗമാണ്. തലശ്ശേരി സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ മുൻ കായികാധ്യാപകനായിരുന്നു. പരേതരായ സി.ഒ.ടി. മക്കികേയിയുടെയും അച്ചാരത്ത് ആച്ചുമ്മയുടെയും മകനാണ്. ഭാര്യ: എസ്. നഫീസ ബീവി. മക്കൾ: ഡോ. സാഹിർ എൻ. അബ്​ദുല്ല, ഷിറാജ് എൻ. അബ്​ദുല്ല, ഡോ. ഷെറിൻ നസീർ. മരുമക്കൾ: സബീന സാഹിർ, യാസ്മിൻ ഷിറാജ്, ഡോ. മുഹമ്മദ് നസീർ. mcm ABDULLA tly 88 ജോയി കേളകം: അടക്കാത്തോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ആലുങ്കൽ ജോയി (80) നിര്യാതനായി. ഭാര്യ: പരേതയായ സിസിലി. മക്കൾ: സോജൻ, ജിമ്മി, ബെന്നി, മെർലി. മരുമക്കൾ: ഷീജ, മിനി, ഷിൽന, ബെന്നി. kelakam joyi 80 മോഹനൻ പാനൂർ: പഴശ്ശി ഇറിഗേഷൻ പ്രോജക്ട് ഡിപ്പാർട്മൻെറിൽ നിന്നും വിരമിച്ച പാനൂർ കൂറ്റേരി കാവിനടുത്ത വന്ദനം നിവാസിൽ കാരായി മോഹനന്‍ (68) നിര്യാതനായി. തലശ്ശേരി ബ്രാഞ്ച് എൽ.ഐ.സി ഏജൻറ് ആയിരുന്നു. പരേതനായ കെ. കുഞ്ഞിരാമ‍ൻെറയും കാരായി മാതുവി‍ൻെറയും മകനാണ്. ഭാര്യ: പി. ശോഭ. മക്കൾ: അശ്വിന്‍, അക്ഷയ്. സഹോദരങ്ങൾ: സുരേഷ്, ശശീന്ദ്രന്‍, ശോഭ, ഷീല, ജയരാജന്‍. Panoor Karayi Mohanan (68) ബീഫാത്തിമ ഹജ്ജുമ്മ കുമ്പള: ബാഡൂരിലെ പരേതനായ സി.എച്ച്. അബ്​ദുൽ ഖാദർ ഹാജിയുടെ ഭാര്യ ബാഡൂർ ചേകട്ടച്ചാൽ ഹൗസിൽ ബീഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അബ്​ദുല്ലക്കുഞ്ഞി, അബ്​ദുൽ റഹിമാൻ, കദീജ, ആയിശ, നഫീസ. മരുമക്കൾ: അബ്​ദുൽ റഹ്മാൻ കോട്ട ബദിയടുക്ക, പരേതരായ കെ.എസ്. ബാവ അംഗടിമുഗർ, മുഹമ്മദ് അമ്പേരി ചള്ളങ്കയം. no photo എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു കാഞ്ഞങ്ങാട്: അജാനൂർ പൊയ്യക്കരയിലെ നളിനിയുടെ ഏകമകൾ മായമോൾ (20) കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിൽ മരിച്ചു. എൻഡോസൾഫാൻ ദുരിതബാധിതയായ മായമോൾ പൂർണമായും കിടപ്പിലായിരുന്നു. സായി ട്രസ്​റ്റ്​ നൽകിയ വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. endosulfan Kanhangad Mayamol തുളസീദാസ് കാഞ്ഞങ്ങാട്: വിമുക്തഭടൻ കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്​റ്റോറിലെ എം.കെ.തുളസീദാസ് (70) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുനിൽ, സുജിത്ത്. മരുമകൾ: നിത്യ. സഹോദരങ്ങൾ: പവിത്രൻ, പരേതനായ ഹരീശൻ. Kanhangad MK Tulsidas (70) കോവിഡ് ബാധിച്ച് മരിച്ചു പെരിങ്ങത്തൂര്‍: പുളിയനമ്പ്രത്തെ ഏട്ടപറമ്പത്ത് എ.പി. ഖാദര്‍ ഹാജി (72) നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചാണ് മരണം. പുളിയനമ്പ്രം പുതിയ റോഡ് മസ്ജിദു നൂര്‍ പ്രസിഡൻറ്, പുതിയ റോഡ് നൂറുല്‍ ഈമാന്‍ മദ്റസ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ആയിശ. മകന്‍: നൗഫല്‍. മരുമകള്‍: സമീന. സഹോദരിമാര്‍: ഫാത്തിമ, മറിയം. Peringathur AP Khader Haji (72) covid
Show Full Article
TAGS:
Next Story