Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർവതിയമ്മ

പാർവതിയമ്മ

text_fields
bookmark_border
നടുവിൽ: കിഴക്കെ കവലയിലെ പോത്തേര വീട്ടിൽ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. ഗോപാലൻ നമ്പ്യാർ. മക്കൾ: പങ്കജ് ഗോപാൽ (എറണാകുളം), പത്മനാഭൻ (മുംബൈ), ജഗദീഷ് (ഒമാൻ), ബാലഗോപാലൻ (മുംബൈ). മരുമക്കൾ: ഹേമലത (നടുവിൽ), രജനി (കടമ്പേരി), ലേഖ (കൊയ്യം), സ്മിത (തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടുവിൽ എൻ.എസ്.എസ് സമുദായ ശ്മശാനത്തിൽ. ഫോട്ടോ: SKPM death Parvathiyamma
Show Full Article
TAGS:
Next Story