Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:59 PM GMT Updated On
date_range 17 Sep 2020 11:59 PM GMTആയിഷ
text_fieldsbookmark_border
ചെറുവത്തൂർ: കാരിയിലെ പരേതനായ സി.പി.ഇബ്രാഹിം കുട്ടിയുടെ ഭാര്യ എം. (70) നിര്യാതയായി. മക്കൾ: സുഹ്റ, അബ്ദുൽ സമദ്, റംലത്ത്, അബ്ദുൽ ഷുക്കൂർ, താഹിറ. മരുമക്കൾ: അബ്ദുൽ കാദർ (മുംബൈ), നസീമ, സാജിദ, റഷീദ്, പരേതനായ അബ്ദുൽ ഗഫൂർ. സഹോദരങ്ങൾ: പരേതരായ നബീസ, കുൽസു. ayisha cheruvathur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story