Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മിനി

പത്മിനി

text_fields
bookmark_border
കണ്ണൂർ: തൃച്ചംബരം യു.പി സ്കൂൾ റിട്ട. അധ്യാപിക സി.വി. (80) കാലടിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി. മാധവ വാര്യർ (സിൻഡിക്കേറ്റ് ബാങ്ക് റിട്ട. മാനേജർ). മക്കൾ: സി.വി. രവി (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), സി.വി. ജയചന്ദ്രൻ (സീനിയർ മാനേജർ, കാനറ ബാങ്ക് കണ്ണൂർ സിവിൽ സ്​റ്റേഷൻ ശാഖ). മരുമക്കൾ: ഡോ. യമുന (പ്രഫസർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി), ശ്രീജ വാര്യർ (മുൻ മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്). സഹോദരങ്ങൾ: സി.വി. പത്മജ, പരേതരായ സി.വി. ശ്രീധർ, സി.വി. ബാലചന്ദ്രൻ, സി.വി.എസ്. വാര്യർ. photo: obit padmini 80 kannur
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story