Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധവൻ

മാധവൻ

text_fields
bookmark_border
തലക്കുളത്തൂർ: പുറക്കാട്ടിരി കെ. (റിട്ട. ലാബ് ടെക്‌നീഷ്യൻ, കോഴിക്കോട് മെഡിക്കൽ കോളജ്, ശ്രീകല ഡയഗ്നോസ്​റ്റിക് ലാബ് തലക്കുളത്തൂർ) നിര്യാതനായി. ഭാര്യ: മണ്ണാമ്പലത്ത് യശോധ. മക്കൾ: ഷീബ, ഷീജ, ഷാജി, ബോബി. മരുമക്കൾ: ആഷി, ഷെജിന, ബിവിത, പരേതനായ ജനാർദനൻ. സംസ്കാരം ബുധനാഴ്​ച രാവിലെ എട്ടിന്​ വെസ്​റ്റ്​ ഹിൽ ശ്​മശാനത്തിൽ.
Show Full Article
TAGS:
Next Story