Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലകൃഷ്​ണൻ

ബാലകൃഷ്​ണൻ

text_fields
bookmark_border
കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്ടെ ആദ്യകാല ടാക്സി ഡ്രൈവറും കർഷകനുമായ കേക്കടവൻ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: കെ. സുലോചന. മക്കൾ: കെ. സജിത, കെ. സനീഷ് (ടാക്സി ഡ്രൈവർ), കെ. സജിത്ത് (ഫോട്ടോഗ്രാഫർ). മരുമക്കൾ: അശോകൻ മീങ്ങോത്ത്, വീക്ഷിത കുമ്പള, ശ്രുതി ബങ്കളം. സഹോദരങ്ങൾ: കെ. തമ്പായി, കെ. നാരായണി, കെ. രാധ, കെ. ചന്ദ്രൻ, കെ. രാജൻ, പരേതനായ കെ. കുഞ്ഞമ്പു. charamam balkrishnan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story