Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമോഹനൻ

മോഹനൻ

text_fields
bookmark_border
അഴീക്കോട്: കല്ലടത്തോട് കോളനിയിലെ കല്ലേൻ (65) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവി​ൻെറയും കൗസല്യയുടെയും മകനാണ്. ഭാര്യ: ധർമജ. മക്കൾ: കമൽജിത്ത്, സനൽജിത്ത്, ശ്യാംജിത്ത്, ജിത്തിന. മരുമക്കൾ: രമിത, ശരത്ത്. സഹോദരങ്ങൾ: മുരളി, പ്രജിത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാംകോട്ടം സമുദായ ശ്മശാനത്തിൽ. photo: obit mohanan puth
Show Full Article
TAGS:
Next Story