Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശ്വനാഥൻ

വിശ്വനാഥൻ

text_fields
bookmark_border
അരക്കിണർ: ചാക്കേരിക്കാട് പറമ്പ് തിരുവങ്ങാട്ട് കളരിക്കൽ (68) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ജിനേഷ്, അനൂപ്, രജീഷ്. മരുമക്കൾ: തുളസി, ദീപ്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്​ ഗോതീശ്വരം ശ്മശാനത്തിൽ. കുഞ്ഞാമി ഹജ്ജുമ്മ നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കിലെ തയ്യിൽ (ചാലിയാടൻ) ഇബ്രാഹീം ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (55) നിര്യാതയായി. പിതാവ്: പരേതനായ പുതുക്കുടി തയ്യിൽ കുഞ്ഞബ്​ദുല്ല. മാതാവ്: ഖദീജ. മക്കൾ: ഷംസീന, ഷമീന (അധ്യാപിക, ആർ.എ.സി ഹൈസ്‌കൂൾ കടമേരി), റസാഖ് (ബഹ്‌റൈൻ). മരുമക്കൾ: മൊയ്‌തു, മുഹമ്മദലി, നംസിയ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story