Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബൂബക്കര്‍

അബൂബക്കര്‍

text_fields
bookmark_border
കല്‍പറ്റ: ഗൂഡലായ് ചാത്തോത്ത് പരേതരായ അമ്മദി​ൻെറ മകന്‍ (66) നിര്യാതനായി. മാതാവ്​: കുഞ്ഞായിഷ. മക്കള്‍: അന്‍സിയ, അജീഷ്. സഹോദരങ്ങള്‍: യൂസഫ്, ആമിന, മറിയം, കദീജ, റുഖിയ, പരേതനായ സൂപ്പി. WDD1 ABUBEKER ---- സുബൈദ മുട്ടിൽ: പരേതനായ ആർ.പി. കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യ സുബൈദ (82) നിര്യാതയായി. മക്കൾ: ഹനീഫ, സുഹറ, സയ്യിദ്‌ നാസർ, റംല ബീവി, സയ്യിദ്‌ നഹീം, ഫൗസിയ ബീവി. മരുമക്കൾ: ആയിശ, യൂസുഫ്‌, സയ്യിദ്‌ നിസാർ, റീന റഹ്‌മത്ത്‌ ബീവി, ശരീഫ ബീവി, അബ്​ദുൽ വാഹിദ് തങ്ങൾ. -------- രാജീവ്​ കുമാർ സുൽത്താൻ ബത്തേരി: ബത്തേരി കുപ്പാടി പഴേരി അഴിപ്പുറത്ത് പരേതനായ ഉണ്ണിയുടെ മകൻ രാജീവ് കുമാർ (53) നിര്യാതനായി. 30 വർഷമായി ബത്തേരിയിൽ അഡ്വ. ക്ലർക്കായിരുന്നു. കരൾരോഗത്തെ തുടർന്ന്​ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ക്ലർക്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കുപ്പാടി ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ്​, വിദ്യാനികേതൻ സ്കൂൾ ഭരണസമിതി സെക്രട്ടറി, ശ്രീരാഗം സ്കൂൾ ഓഫ് മ്യൂസിക് ഡാൻസ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: മൂലങ്കാവ് ആവേത്തുംകുടി കുടുംബാംഗമായ ബിന്ദു. മക്കൾ: അനഘ (സി.എം.എ വിദ്യാർഥിനി), അഭയ് (വിദ്യാർഥി). മാതാവ്​: പരേതയായ കല്യാണി. സഹോദരങ്ങൾ: എ.യു. രതീഷ് കുമാർ (ഡി.ജി.എം സഫാരി ടി.വി ചാനൽ). രത്നകുമാരി (ഗോവിന്ദപുരം കോഴിക്കോട്), രാധിക (കോഴിക്കോട്), രജിത (കൂത്തുപറമ്പ്). സംസ്കാരം ഇന്ന് രാവിലെ 10ന്​ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. WDD2 rajeev kumar WDD2 rajeev kumar
Show Full Article
TAGS:
Next Story