Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാത്തിമ

ഫാത്തിമ

text_fields
bookmark_border
എലത്തൂർ: പുതിയനിരത്ത്​ പരേതനായ വാളിയിൽ മമ്മദ്​ കോയയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: അബ്​ദുൽ അസീസ്​, മുഹമ്മദ്​ അലി, മുസ്​തഫ, അബ്​ദുൽ നാസർ, ആയിശബി, അസ്​മാബി, പരേതനായ ഷാഫി. മരുമക്കൾ: ഷാഹിദ, റംല, റെഹന, നെഷീദ, സൗദ, ബീരാൻ, സി. ഹസൻ. കൗസു കക്കോടി: പുവ്വത്തൂർ കൗസു (82) നിര്യാതയായി. ഭർത്താവ്​: പരേതനായ അപ്പുക്കുട്ടി. മക്കൾ: പ്രേമലത (കോഴിക്കോട്​ മൻെറൽ ഹോസ്​പിറ്റൽ സ്​റ്റാഫ്​), ബേബി. മരുമക്കൾ: ബാലൻ, അശോകൻ.
Show Full Article
TAGS:
Next Story