Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൈദർ

ഹൈദർ

text_fields
bookmark_border
കൊയിലാണ്ടി: കൊല്ലം ജുമുഅത്ത് പള്ളി അംഗവും, മുഖാമി പള്ളി മുതവല്ലിയുമായ കൊല്ലം താഴത്തം വീട്ടിൽ (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ, ശാഫി (കുവൈത്ത്), നൗഫൽ, നൗഷിദ, റോഷിന. മരുമക്കൾ: റിയാസ്, ഫായിസ് (സൗദി), ഷാലത്ത്, സഹീറ (മൂടാടി). സഹോദരങ്ങൾ: അബ്​ദുല്ല, ആയിഷ, ഹവ്വോമ. ശിവദാസൻ ഫറോക്ക്: കള്ളിക്കൂടം അയ്യപ്പ ക്ഷേത്രത്തിനു സമീപം പറമ്പിൽ ശിവദാസൻ (57) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ശ്രുതി, സ്മൃതി, സുകൃതി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, സുകുരാജൻ. സഞ്ചയനം ചൊവ്വാഴ്ച. ഹുസൈൻ കൊടിയത്തൂർ: കുറ്റിയോട്ട് കളത്തിങ്ങൽ ഹുസൈൻ (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്​ദുസ്സത്താർ (ഖത്തർ), അബ്​ദുൽ ജലീൽ, അബ്​ദുറഹിമാൻ, ബാസിമ. മരുമക്കൾ: സറീന, ലൈലാബി, ബേബിഷ റീജ, അബ്​ദുശുക്കൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന്​ കൊടിയത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story