Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൊയ്തീൻ

മൊയ്തീൻ

text_fields
bookmark_border
വള്ളിയാട്: വടക്കയിൽ (60) നിര്യാതനായി. അടുവാട്ടിൽ അഹമദ് മസ്‌ജിദ് കമ്മറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് റയീസ്, റസീന, അമീന. സഹോദരങ്ങൾ: അമ്മദ് ഹാജി, മൂസ, അബൂബക്കർ (ഇരുവരും ഖത്തർ). മരുമക്കൾ: എ.സി. റസാഖ് , ഷാക്കിർ, നഹില. ഗംഗാധരൻ പയ്യോളി: കോണ്‍ഗ്രസ് പയ്യോളി മണ്ഡലം മുന്‍ പ്രസിഡൻറും റിട്ട.വില്ലേജ് ഓഫിസറുമായ അയനിക്കാട് പറാട്ട് കണ്ടി പി.കെ. ഗംഗാധരന്‍ (74) നിര്യാതനായി. കേരള സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ സംസ്ഥാന സമിതി അംഗം, പയ്യോളി ബ്ലോക്ക് സെക്രട്ടറി, ജനശ്രീ മിഷന്‍ പയ്യോളി ചെയര്‍മാന്‍, അയനിക്കാട് റിക്രിയേഷന്‍ സൻെറര്‍ ആൻഡ്​​ ഗ്രന്ഥാലയം പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ഗിനിഷ (എല്‍.ഐ.സി ഏജൻറ്​), ധനുഷ, ഷിധിന്‍ (യു.ഡി ക്ലര്‍ക്ക്, ബെവ്‌കോ- പയ്യോളി). മരുമക്കള്‍: ജിതേഷ് (സാരഥി പാര്‍സല്‍ സര്‍വിസ്, കോഴിക്കോട്), സാബു (അധ്യാപകന്‍, വടക്കുമ്പാട് ഹൈസ്‌കൂള്‍, പേരാമ്പ്ര), വിസ്മയ. സഹോദരങ്ങള്‍: ബാലകൃഷണന്‍ (റിട്ട. കോടതി), വത്സലന്‍ (സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫിസ്, സെക്രട്ടറി), പരേതനായ ദിവാകരന്‍ (റിട്ട. പോസ്​റ്റ്​മാന്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story