Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോമസ്

തോമസ്

text_fields
bookmark_border
ആലക്കോട്: വായാട്ടുപറമ്പിലെ കളപ്പുരയ്ക്കൽ (88) നിര്യാതനായി. കാപ്പിമല മഞ്ഞപ്പുല്ലിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. കാപ്പിമല സ്​കൂൾ അധ്യാപകൻ, ആലക്കോട് ഗവ. എസ്​റ്റേറ്റ് സൂപ്പർവൈസർ, കാപ്പിമല ടൗണിലെ വ്യാപാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാപ്പിമലയിലെ കവുങ്ങ് രോഗ നിവാരണ പദ്ധതി, റോഡ് വികസനം, ടൂറിസം വികസനം തുടങ്ങി നാടി‍‍ൻെറ ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി. അഞ്ചുവർഷം മുമ്പാണ് കാപ്പിമലയിൽ നിന്ന്​ വായാട്ടു പറമ്പിലേക്ക് താമസം മാറിയത്. ഭാര്യ: ബ്രിജീത്ത (ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗം). മക്കൾ: ജോയി (കേരളകൗമുദി ആലക്കോട് ലേഖകൻ), ആൻസമ്മ, ജെസി, സിജി, (ദുബൈ), സോജി, പരേതനായ ഇമ്മാനുവൽ. മരുമക്കൾ: ഗ്രേസി, ലിസി, ജോസ്, ചാക്കോ, സിൽവി, സജി. മിഥുൻ കണ്ണാടിപ്പറമ്പ്: ചേലേരി വെള്ളുവ വീട്ടിൽ മിഥുൻ (26) നിര്യാതനായി. മുരളീധരൻ-സാവിത്രി (റിട്ട. അധ്യാപിക, കണ്ണാടിപ്പറമ്പ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ) ദമ്പതികളുടെ മകനാണ്. സഹോദരി: ധനുഷ (ഡിഗ്രി വിദ്യാർഥി). നാരായണൻ നമ്പ്യാർ പെരിങ്ങത്തൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ താവത്ത് നാരായണൻ നമ്പ്യാർ (104) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി അമ്മ. മക്കൾ: ജാനു, കുഞ്ഞികൃഷ്​ണൻ, ലീല, രാധ, രവീന്ദ്രൻ, കാർത്യായനി. മരുമക്കൾ: പുരുഷു (വളയം), ഗംഗാധരൻ (ഇരിട്ടി), കമലം (അരൂർ), പത്മാവതി (ഇരിട്ടി), പരേതരായ നാരായണൻ (ഇരിങ്ങണ്ണൂർ), കൃഷ്​ണൻ (വളയം). നാരായണി കടന്നപ്പള്ളി: കോട്ടത്തുംചാലിലെ പാലങ്ങാട്ട് നാരായണി (73) നിര്യാതയായി. മകൻ: പി.രമേശൻ (പ്രവാസി സൂപ്പർ മാർക്കറ്റ് കടന്നപ്പള്ളി കോട്ടത്തുംചാൽ). മരുമകൾ: സുജാത. സഹോദരങ്ങൾ: പി. കൃഷ്​ണൻ (റിട്ട. ഉദ്യോഗസ്ഥൻ മിൽമ കണ്ണൂർ, കോട്ടത്തുംചാൽ), ഭാർഗവി (പാടിയോട്ടുചാൽ ). സഞ്ചയനം ബുധനാഴ്​ച. അംബുജാക്ഷി തലശ്ശേരി: കൊളശ്ശേരി കാവുംഭാഗത്തെ കോലാരി ആലക്കാടൻ അംബുജാക്ഷി (84) കുടക് ജില്ലയിലെ സുൻഡികൊപ്പയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: പുഷ്​പലത, കനകറാണി, സന്തോഷ്. മരുമക്കൾ: പ്രദീപൻ, രതീശൻ, പ്രേമ. സഹോദരങ്ങൾ: കൗസല്യ, ശാന്ത, പരേതയായ സുശീല. അനന്തൻ മാസ്​റ്റർ ഇരിവേരി: ഇരിവേരിയിലെ സി.സി. അനന്തൻ മാസ്​റ്റർ (88) നിര്യാതനായി. തലശ്ശേരി ചേറ്റംകുന്ന് ഗവ.യു.പി സ്​കൂൾ അധ്യാപകനായിരുന്നു. ഭാര്യ: കെ.പി.ലീല. മക്കൾ: അനിൽകുമാർ, പ്രസന്നകുമാർ (എൻജിനീയർ ഗൾഫ്). മരുമക്കൾ: പി.പി.ഷീബ (അധ്യാപിക ഷിമോഗ), എം.പി. ശുഭ (അധ്യാപിക, സിറ്റി ഗവ.ഹൈസ്​കൂൾ). സഹോദരങ്ങൾ: സി.സി. കൃഷ്​ണൻ മാസ്​റ്റർ (റിട്ട. പ്രഫ. നിർമലഗിരി കോളജ്), പരേതരായ കുമാരൻ മാസ്​റ്റർ, ബാലൻ മാസ്​റ്റർ. ചെന്നൈയിൽ നിര്യാതനായി പെരിങ്ങത്തൂർ: അണിയാരത്തെ വെള്ളില നാരായണൻ (73) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു, സജു, രഞ്​ജു. മരുമക്കൾ: സിന്ധു, ധന്യ, ശ്രീജ. സഹോദരങ്ങൾ: ഭാസ്​കരൻ (ഉണ്ണി), ഗംഗാധരൻ. നബീസു പെരിങ്ങത്തൂർ: പുളിയനമ്പ്രം കാട്ടിൽ ജുമുഅത്ത് പള്ളിക്ക് സമീപം കാട്ടീൻറവിട താമസിക്കുന്ന കണ്ണോത്ത് നബീസു (70) നിര്യാതയായി. പരേതരായ മേനാരി മമ്മുവി​ൻെറയും കണ്ണോത്ത് കുഞ്ഞിപ്പാത്തുവി​ൻെറയും മകളാണ്. ഭർത്താവ് പരേതനായ കുഞ്ഞമ്മദ് (കടവത്തൂർ). മക്കൾ: ഹാരിസ് (ഖത്തർ), ആബിദ് (ദുബൈ), റംല, മറിയം. മരുമക്കൾ: ഒതിയോത്ത് നാസർ ഒലിപ്പിൽ (ഖത്തർ), യൂസഫ് (അഹ്​മദാബാദ്), ഷർമിന (ഒളവിലം), ആഷിദ (പള്ളൂർ). സഹോദരങ്ങൾ: കണ്ണോത്ത് അബൂബക്കർ ഹാജി (ട്രഷറർ, കാട്ടിൽ ജുമുഅത്ത് പള്ളി, മലബാർ സൂപ്പർ മാർക്കറ്റ്​ പെരിങ്ങത്തൂർ), ലത്തീഫ് (ദുബൈ), പുറാൽ മാമി. അഡ്വ.സണ്ണി ചെറിയാൻ തലശ്ശേരി: ടെംപിൾഗേറ്റ് നങ്ങാരത്ത് പീടികയിലെ നാഗനോളിൽ സണ്ണി ചെറിയാൻ (65) നിര്യാതനായി. തലശ്ശേരി ബാറിലെ അഭിഭാഷകനാണ്. മംഗലാപുരം ബൽത്തങ്ങാടി സ്വദേശിയാണ്. ഭാര്യ: അഡ്വ.മേരി മാത്യു (തലശ്ശേരി ബാർ). മക്കൾ: നവീൻ ചെറിയാൻ, നവ്യ ട്രീസ ചെറിയാൻ. സഹോദരങ്ങൾ: ജോയ്, ബേബി, പരേതരായ ലീനാമ്മ, ബെന്നി ചെറിയാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story