Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉഷാദേവി

ഉഷാദേവി

text_fields
bookmark_border
കണ്ണാടിപ്പറമ്പ്: പെരുമാച്ചേരി എ.യു.പി സ്കൂളിനു സമീപം ശ്രീനിലയത്തിൽ അതിയടത്ത് (62) നിര്യാതയായി. ഭർത്താവ്: ചാലിൽ ബാലൻ നായർ (റിട്ട. കണ്ണൂർ ജില്ല ആശുപത്രി ഉദ്യോഗസ്ഥൻ). പരേതനായ പുതിയകാവിൽ കുമാരൻ നായരുടെയും അതിയടത്ത് ദേവകിയമ്മയുടെയും മകളാണ്. മക്കൾ: ലിഷാദേവി, ലിജിഷ, ലതിഷ. മരുമക്കൾ: മണി (ദുബൈ), സുരേഷ് (ചന്തപ്പുര, അധ്യാപകൻ ഗവ.എച്ച്.എസ്.എസ്. മാതമംഗലം), പരേതനായ പി.കെ. രാജേഷ്. സഹോദരങ്ങൾ: ഉപേന്ദ്രകുമാർ (ഗുഡ് ഇയർ ഇന്ത്യ ലിമിറ്റഡ്, ഫരീദാബാദ്), ഉമാദേവി, ഉദയകുമാർ. (ഓവർസിയർ കെ.എസ്.ഇ. ബി. കുമ്പള, കാസർകോട്). ഉല്ലാസ് കുമാർ (ബ്രഹ്മോസ് ഏറോസ്പേസ്, തിരുവനന്തപുരം), ഉജിത (മാച്ചേരി), ഉമേഷ് കുമാർ (ദുബൈ). usha devi kannadi paramb വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു കേളകം: കണിച്ചാർ കാളികയത്തെ പോണിച്ചേരി വിശ്വനാഥൻ (64) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. കണിച്ചാർ ടൗണിലെ ടിംബർ തൊഴിലാളിയായിരുന്നു. ഭാര്യ: രുക്​മിണി. മക്കൾ മനോജ്(ഗൾഫ്), മഞ്ജു. മരുമകൻ: ജിനീഷ് (പയ്യാവൂർ). സഹോദരങ്ങൾ: ആനന്ദവല്ലി, പത്മിനി, മുകുന്ദൻ (വിളമന), രാജലക്ഷ്മി, ദേവദാസ്, പരേതനായ കൃഷ്ണൻ. vishwanthan accident
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story