Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുല്ല

അബ്​ദുല്ല

text_fields
bookmark_border
കാസര്‍കോട്: കടമ്പട്ട ബിലാല്‍ നഗറിലെ പരേതനായ അസന്‍കുഞ്ഞി-ഫാത്തിമ ദമ്പതികളുടെ മകന്‍ (60) നിര്യാതനായി. ഭാര്യ: സല്‍മ ചാല്‍ക്കര. സഹോദരങ്ങള്‍: സുലൈഖ, മുഹമ്മദ്, പരേതരായ ആസിയ ഹജ്ജുമ്മ, ആയിഷ. കേശവ ഭട്ട് ബദിയടുക്ക: കീരിക്കാട്ടെ വനമാല കേശവഭട്ട് (83) നിര്യാതനായി. ഭാര്യ: വെങ്കടേശ്വരി. മക്കള്‍: വിഷ്ണു കീര്‍ത്തി, കുമാരപ്രഭ, നന്ദകിഷോര്‍, ഡോ. അന്നപൂര്‍ണേശ്വരി, കാർത്ത്യായനി. മരുമക്കള്‍: ചന്ദ്രശേഖര ഏത്തടുക്ക, പൂര്‍ണിമ, വിദ്യ, ഉഷ. ലക്ഷ്മിയമ്മ മുള്ളേരിയ: ബളക്കയിലെ പരേതനായ മാധവ ഭട്ടി​ൻെറ ഭാര്യ ലക്ഷ്മിയമ്മ (84) നിര്യാതയായി. മക്കള്‍: ശിവകൃഷ്ണ (ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗം, കാംപ്‌കോ ഡയറക്ടര്‍), സത്യശങ്കര, ശിവറായ്​, ഗിരീഷ്, പാര്‍വതി, ഉമ. മരുമക്കള്‍: വെങ്കടകൃഷ്ണ ഭട്ട്, വിനോദ് കുമാര്‍, നയന, ഗീത, ശശി, അര്‍ച്ചന.
Show Full Article
TAGS:
Next Story