Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
വേളം: പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ കിണറുള്ളതിൽ കുഞ്ഞമ്മദി​ൻെറ നിര്യാണത്തിൽ പാലിയേറ്റിവ് കെയർ സൊസൈറ്റി യോഗം . വലകെട്ട് കേന്ദ്രമാക്കി വേളത്ത് ആദ്യമായി പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നിൽനിന്ന് പ്രവർത്തിച്ചത് കുഞ്ഞമ്മദായിരുന്നു. വലകെട്ടിലെ പാലിയേറ്റിവ് കെട്ടിടത്തി​ൻെറ നിർമാണ കമ്മിറ്റി കൺവീനർ അദ്ദേഹമായിരുന്നു. സ്ഥലം എം.പി, എം.എൽ.എ എന്നിവരിൽനിന്ന് കെട്ടിട നിർമാണത്തിനും ആംബുലൻസ് സ്വന്തമാക്കുന്നതിനും ആവശ്യമായ ഫണ്ട് അനുവദിപ്പിക്കുന്നതിൽ കുഞ്ഞമ്മദ് പങ്കുവഹിച്ചു. എൻ.വി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. പി.കെ. അശ്​റഫ്, കെ.സി. ബാബു, സി.എ. കരിം, എം.എം. ചാത്തു, യു.കെ. അബ്​ദുൽ അസീസ്, കെ.കെ. ബാലകൃഷ്ണൻ നമ്പ്യാർ, പി. കൃഷ്ണൻ, ടി.പി. ഖാസിം, കെ.പി.സി. അമ്മത്, എ.കെ. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story