Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പാലേരി: ചങ്ങരോത്ത് കൃഷിഭവന്‍ കെട്ടി​േടാദ്ഘാടനം ജനപ്രതിനിധികളെയും രാഷ്​ട്രീയ പാര്‍ട്ടികളെയും കര്‍ഷക സംഘടനകളെയും അറിയിക്കാതെ നടത്തിയതില്‍ എൽ.ഡി.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടർന്ന്​ പഞ്ചായത്തിലെ നാലു വാര്‍ഡുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ധിറുതിപിടിച്ച് കെട്ടിട ഉദ്ഘാടനം നടത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലം എം.എൽ.എയായ മന്ത്രി ടി.പി. രാമകൃഷ്ണനെ വിവരം അറിയിക്കുകപോലും ചെയ്തില്ലെന്നും യോഗം കുറ്റപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കിഴക്കയില്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഒ.ടി. രാജന്‍ സ്വാഗതം പറഞ്ഞു. കെ.വി. കുഞ്ഞിക്കണ്ണൻ, എം. വിശ്വനാഥൻ, കെ.കെ. ഭാസ്‌കരന്‍, കെ.ജി. രാമനാരായണൻ, ടി.ടി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story