Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാറ്റി​െവച്ചു

മാറ്റി​െവച്ചു

text_fields
bookmark_border
ആയഞ്ചേരി: വ്യാഴാഴ​്​ച വടകരയിൽ നടത്താനിരുന്ന എൽ.ഡി.എഫ് കുറ്റ്യാടി മണ്ഡലം നേതൃയോഗം കോവിഡ് ലോക്​ഡൗൺ പശ്ചാത്തലത്തിൽ മാറ്റി​െവച്ചതായി കൺവീനർ കെ.കെ. നാരായണൻ മാസ്​റ്റർ അറിയിച്ചു. ആർ.ആർ.ടി യോഗം ചേർന്നു ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ വലിയമലയിൽ കോളനിയിലെ താമസക്കാരന് വടകരയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുണ്ടായ സാഹചര്യത്തിൽ വാർഡ് ആർ.ആർ.ടി യോഗം ചേർന്നു. ക്വാറൻറീൻ സൗകര്യം വിപുലപ്പെടുത്തുന്നതി​ൻെറ ഭാഗമായി പ്രദേശത്തെ ഒഴിച്ചിട്ട രണ്ട് വീടുകൾ ക്വാറൻറീൻ കേന്ദ്രമാക്കാൻ തീരുമാനിച്ചു. പ്രദേശത്ത് മൈക്ക് പ്രചാരണവും ബോധവത്​കരണവും നടത്താൻ തീരുമാനമായി. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൺ റീന രാജൻ അധ്യക്ഷത വഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ വലിയവീട്ടിൽ, വാർഡ് മെംബർ ടി.വി. കുഞ്ഞിരാമൻ മാസ്​റ്റർ, എച്ച്​.സി. അനീഷ്കുമാർ, ജെ.എച്ച്​.ഐ ഷാജി, സുരേന്ദ്രൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story