Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാത്തൂട്ടി

പാത്തൂട്ടി

text_fields
bookmark_border
പെരിങ്ങത്തൂർ: പുളിയനമ്പ്രം മൂന്നങ്ങാടി പള്ളിക്ക് സമീപം ചാമപ്പറമ്പത്ത് (78) നിര്യാതയായി. പരേതനായ ചാമപ്പറമ്പത്ത് മമ്മതി​ൻെറ ഭാര്യയാണ്. മക്കൾ: മജീദ്, അസ്​ലം (മസ്കത്ത്), അൻവർ (കുവൈത്ത്​), നെബീസു, സുബൈദ, നസീമ, റംല, സമീറ, സെലീന, മരുമക്കൾ: പുതിയാണ്ടി ഹമീദ് ഹാജി (ഖത്തർ), പുല്ലാഞ്ഞോട്ട് മമ്മു ഹാജി (ഖത്തർ), ഖാലിദ് (കീഴ്മാടം), മഹമൂദ് (മേനപ്രം), മൊയ്തു (നാദാപുരം), ഹാരിസ് (ഖത്തർ). സഹോദരങ്ങൾ: റഹ്​മത്ത്, പരേതരായ ഇട്ടാപ്രത്ത് മൊയ്തു, കുഞ്ഞബ്​ദുല്ല, അസ്സയിനാർ.
Show Full Article
TAGS:
Next Story