Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
ഓമശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സഹപാഠിയുടെ മകളെ അനുമോദിക്കാൻ നീലേശ്വരം ഹൈസ്കൂൾ 1999- 20 എസ്.എസ് എൽ.സി ബാച്ച്​ ഒത്തുകൂടി. ഇ.കെ. ഷമീറി​ൻെറ വസതിയിൽ നടന്ന ചടങ്ങിൽ റിൻഷാന ഷെറിന് സുൽഫിക്കർ അമ്പലക്കണ്ടി ഉപഹാരം നൽകി. എ.എം. നൗഷത്ത് അധ്യക്ഷത വഹിച്ചു. ഇ.സി. റിനീഷ്, മുസ്തഫ, പി. സുബൈർ, എൻ.കെ. സബിത, കെ.സി. ജംഷീന, എം.പി. സാബിറ, എൻ.ടി. റജീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story