Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightknd 400

knd 400

text_fields
bookmark_border
കുഞ്ഞാതി പയ്യന്നൂർ: കണ്ടോത്ത് പാട്യത്തെ പരേതനായ കൂറ കണ്ണ​ൻെറ ഭാര്യ മൗവ്വഞ്ചേരി വളപ്പിൽ കുഞ്ഞാതി (89) നിര്യാതയായി. മക്കൾ: ദാമോദരൻ കൊക്കോട്ട് (ചുമട്ടുതൊഴിലാളി), പത്മനാഭൻ, രാജൻ, ശശി (സഹകരണ എ.ആർ ഓഫിസ്, പയ്യന്നൂർ), സുധാകരൻ (കോൺട്രാക്ടർ, സി.പി.എം പാട്യം ഈസ്​റ്റ്​ ബ്രാഞ്ച് അംഗം), സുനിൽ (ചുമട്ടുതൊഴിലാളി, പെരുമ്പ, സി.പി.എം കണ്ടോത്ത് പാട്യം വെസ്​റ്റ്​ ബ്രാഞ്ച് അംഗം). മരുമക്കൾ: സരസ്വതി (കവ്വായി), അനിത (മല്ലിയോട്), സിനി (കരിവെള്ളൂർ), മഞ്ജുഷ (ഈയ്യക്കാട്), ഷൈബ ഇടയിലക്കാട്. സഹോദരങ്ങൾ: രാമൻ, കല്യാണി, മാധവി, യശോദ, മാണിക്കം, പരേതരായ അപ്പു, തമ്പായി. അച്യുതൻ തലവിൽ: കുളങ്ങര മഠത്തിൽ അച്യുതൻ (89) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: വനജ, ലീല, രാമദാസ്, പത്മിനി, രാജമണി, രാജീവൻ, രജീഷ്, പരേതനായ രാജേഷ്. മരുമക്കൾ: പത്മനാഭൻ, പുഷ്പ, മോഹനൻ, പുരുഷോത്തമൻ, സത്യ, ലയന. സംസ്കാരം ചൊവ്വാഴ്​ച രാവിലെ 11.30ന് ചെമ്പിലോട് പഞ്ചായത്ത്‌ ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story