Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKC LEAD...

KC LEAD കു​റ്റിച്ചിറക്ക്​ ചുറ്റും കൂട്ടംകൂടുന്നത്​ തടഞ്ഞു

text_fields
bookmark_border
കോഴിക്കോട്​: കുറ്റിച്ചിറയിൽ കുളത്തി​ൻെറ കല്‍പടവിനോട് ചേര്‍ന്ന പരിസരത്ത് ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിശ്രമിക്കുന്നതും വിലക്കി. കല്‍പടവിനോട് ചേര്‍ന്ന ഇരിപ്പിടങ്ങള്‍ കയര്‍കെട്ടി തിരിച്ച്​ സുരക്ഷാവലയം തീര്‍ത്തു. കോവിഡ് സമൂഹ വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. നടപടിക്രമങ്ങളോട് പൊതുജനം സഹകരിക്കണമെന്നും സമൂഹ വ്യാപനം തടയുന്നതിനായി പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിഭാഗം ഓര്‍മപ്പെടുത്തി. നടപടിക്രമങ്ങള്‍ക്ക് ടൗണ്‍ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍മാരായ സുനിത, അനൂജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബൈര്‍, ജെ.എച്ച്.ഐ ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story