Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right13 വാര്‍ഡുകള്‍ കൂടി...

13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോൺ

text_fields
bookmark_border
13 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോൺ കണ്ണൂർ: 13 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മട്ടന്നൂര്‍ (11), പെരളശ്ശേരി (16), മലപ്പട്ടം (ഏഴ്​), കാങ്കോല്‍ ആലപ്പടമ്പ (14), മാട്ടൂല്‍ (ഒന്ന്​), പട്ടുവം (13), അയ്യന്‍കുന്ന് (എട്ട്​), പാനൂര്‍ (40), ചിറ്റാരിപ്പറമ്പ്​ (ആറ്​), പിണറായി (രണ്ട്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ഇരിട്ടി (24), ആറളം (17), കുന്നോത്തുപറമ്പ്​ (മൂന്ന്​) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story