Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:40 AM IST Updated On
date_range 26 March 2022 5:40 AM IST111
text_fieldsbookmark_border
cappp CLT BAIJU CAP-1 BK-7,BK-8 ഐ.എൻ.എൽ. സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട്ട് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് ഉദ്ഘടനം ചെയ്യുന്നു BK-1,BK-2,BK-3സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അനുഭവപ്പെട്ട തിരക്ക് BK-4 കോഴിക്കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിക്കുന്നു BK-5,BK-6 സ്വകാര്യ ബസ് സമരത്തെ തുടർന്ന് കോഴിക്കോട് മാവൂർ റോഡിൽ അനുഭവപ്പെട്ട ഗതാഗത തിരക്ക് . BK-9 കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന തോട്ടത്തില്‍ റഷീദ് അനുസ്മരണ ചടങ്ങില്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ സംസാരിക്കുന്നു. BK-10 ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി കാലിക്കറ്റ് പ്രസ് ക്ലബിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.വി. കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു. BK-11മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ മാസ്റ്ററുടെ മൃതദേഹം കോഴിക്കോട് ഡി.സി.സിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് അന്ത്യോപചാരം അര്‍പ്പിക്കുന്നു. ചിത്രങ്ങൾ: ബൈജു കൊടുവള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story