Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂര്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷത്തി‍െൻറ സ്വര്‍ണം പിടികൂടി

text_fields
bookmark_border
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷത്തി‍ൻെറ സ്വര്‍ണം പിടികൂടി മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസര്‍കോട്​ സ്വദേശി അബ്​ദുൽ മജീദില്‍നിന്നാണ് 937 ഗ്രാം സ്വര്‍ണം കസ്​റ്റംസ് പിടികൂടിയത്. കസ്​റ്റംസ് അസി. കമീഷണര്‍ മധുസൂദനന്‍ ഭട്ടി​ൻെറ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സ്വർണം പിടികൂടിയത്​.
Show Full Article
TAGS:
Next Story