Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോബി ആൻഡ്രൂസ് 28ാമത്...

ജോബി ആൻഡ്രൂസ് 28ാമത് രക്തസാക്ഷി ദിനാചരണം ഇന്ന്

text_fields
bookmark_border
താമരശ്ശേരി: എസ്.എഫ്.ഐ പ്രാദേശിക േനതാവായിരുന്ന േജാബി ആൻഡ്രൂസി​ൻെറ 28ാമത് രക്തസാക്ഷി ദിനാചരണം ബുധനാഴ്ച നടക്കും. രാവിലെ ആറിന് കൂടത്തായിയിലെ ജോബിയുടെ ബലികുടീരത്തിൽ നടക്കുന്ന പുഷ്പാർച്ചനയിൽ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് സംബന്ധിക്കും. 28 ചലഞ്ച്, ഓൺലൈൻ മത്സരങ്ങൾ, രക്തദാനം തുടങ്ങിയവ സംഘടിപ്പിക്കുെമന്ന് ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:
Next Story