Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം 27.11.2021 (ശനി)

text_fields
bookmark_border
ശനിയാഴ്​ച​ വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം 07.15 - 03.00 കാക്കൂർ സെക്​ഷൻ പരിധിയിൽ ദേവദാസൻ റോഡ്, പുന്നശ്ശേരി, കണ്ടിയിൽതാഴം, കുട്ടമ്പൂർ, വെള്ളച്ചാൽ, എൻ.എൽ.പി, കുണ്ടുകുളം. 08.00 - 05.00 അരിക്കുളം സെക്​ഷൻ പരിധിയിൽ ഏക്കാട്ടൂർ, ചാലിൽപള്ളി, കുഞ്ഞാലിമുക്ക്, എ.കെ.ജി സൻെറർ കാരയാട്, തറമ്മൽ അങ്ങാടി, മഠത്തിൽകുനി, തിരുവങ്ങായൂർ, തണ്ടയിൽതാഴ. 9.00 - 11.00 ഫറോക്ക് സെക്​ഷൻ പരിധിയിൽ വെസ്​റ്റ്​ നെല്ലൂർ, പൂത്തോളം, പള്ളിത്തറ, മുക്കോണം. 09.00 - 05.00 പേരാമ്പ്ര നോർത്ത് സെക്​ഷൻ പരിധിയിൽ കടിയങ്ങാട് ടൗൺ, മാർക്കറ്റ്റോഡ്, മഹിമ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story