Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയില്‍ 1689...

ജില്ലയില്‍ 1689 പേര്‍ക്ക് കോവിഡ്, രോഗമുക്തി 1493, ടി.പി.ആര്‍ 13.72 ശതമാനം

text_fields
bookmark_border
കോഴിക്കോട്​: ജില്ലയില്‍ ചൊവ്വാഴ്​ച 1689 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1671 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽനിന്നു​​ വന്ന ഒരാൾക്കും രണ്ട്​ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12,592 പേരെ പരിശോധനക്കു വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1493 പേര്‍കൂടി രോഗമുക്തി നേടി. 13.72 ശതമാനമാണ് രോഗസ്​ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 17,922 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 2863 പേർ ഉൾ​െപ്പടെ 45,235 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 7,14,983 പേർ നിരീക്ഷണം പൂർത്തിയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story