Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലക്കുളത്തൂരിൽ 14...

തലക്കുളത്തൂരിൽ 14 പേർക്ക് കോവിഡ്

text_fields
bookmark_border
തലക്കുളത്തൂർ: വ്യാഴം, വെള്ളി ദിവസങ്ങളിൽ തലക്കുളത്തൂരിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗബാധ. വാർഡ് 17ൽ ആറു പേർക്കും വാർഡ് 10ൽ നാലു പേർക്കും വാർഡ് 5, 13, 14, 16 എന്നിവിടങ്ങളിൽ ഒാരോ ആളുകൾക്കുമാണ് പോസിറ്റിവായത്. പ്രദേശങ്ങളിൽ അതിജാഗ്രത പുലർത്തണമെന്ന് പ്രസിഡൻറ് പ്രകാശൻ അറിയിച്ചു. കണ്ടെയ്​ൻമൻെറ് സോണിലുള്ളവർ പുറത്തേക്കും പുറത്തുനിന്നുള്ളവർ അകത്തേക്കും പ്രവേശിക്കരുതെന്നും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:
Next Story